App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?

Aഹീലിയം

Bആർഗൺ

Cക്രിപ്റ്റോൺ

Dറാഡോൺ

Answer:

A. ഹീലിയം

Read Explanation:

Note:

  • കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം - ഹീലിയം
  • കാലാവസ്ഥാ ബലൂണുകളിൽ, ഹീലിയം നിറയ്ക്കുന്നത്തിന് കാരണം -  സാന്ദ്രത വളരെ കുറവായതിനാൽ

Related Questions:

1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് :
f സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?

ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ;

  1. ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊർജം കൂടി വരുകയും
  2. ന്യൂക്ലിയസ്സും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു

ശരിയായ പ്രസ്താവന ഏത് ?

അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?