App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ സംബന്ധമായ പഠനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും കാലാവസ്ഥാ പ്രവചനത്തിലെ കൃത്യതയും ശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aഅക്ക്യൂ വെതർ

Bമിഷൻ മൗസം

Cമിഷൻ ഭൗമ

Dമിഷൻ വെതർ

Answer:

B. മിഷൻ മൗസം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം • പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയ തുക - 2000 കോടി രൂപ


Related Questions:

ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഐ ടി പാർക്ക് ഏത്?
ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?
അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്പ് ?
ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?