Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?

Aനൗറു

Bടുവാലു

Cബാർബഡോസ്

Dപലാവു

Answer:

B. ടുവാലു

Read Explanation:

• ഓസ്‌ട്രേലിയയ്ക്കും ഹവായിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രാജ്യം • ടുവാലു അറിയപ്പെടുന്ന മറ്റൊരു പേര് - എല്ലീസ് ദ്വീപുകൾ • ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം - ടുവാലു


Related Questions:

അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ രാജ്യം
ഏത് രാജ്യത്തിന്റെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസായണ് നോർമ ലൂസിയ തിരഞ്ഞെടുക്കപ്പെട്ടത് ?