'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - എന്ന കടങ്കഥയുടെ ഉത്തരമേത് ?AകുതിരBചന്ദ്രൻCനിലാവ്Dതെങ്ങ്Answer: D. തെങ്ങ് Read Explanation: കടങ്കഥ'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - തെങ്ങ് Read more in App