കാളിദാസ ശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന് ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ. അഭിപ്രായപ്പെട്ട നിരൂപകനാര് ?Aസുകുമാർ അഴീക്കോട്Bഗുപ്തൻ നായർCകെ.പി. അപ്പൻDജോസഫ് മുണ്ടശ്ശേരിAnswer: C. കെ.പി. അപ്പൻ