App Logo

No.1 PSC Learning App

1M+ Downloads
“തന്നതില്ല പരനുള്ളകാട്ടുവാ നാന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ "ഈ വരികളുടെ കർത്താവ് , കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശെരിയുത്തരം തെരെഞ്ഞെടുത്തെഴുതുക :

Aവള്ളത്തോൾ നാരായണമേനോൻ, മഗ്ദലനമറിയം

Bവള്ളത്തോൾ നാരായണമേനോൻ, ബന്ധനസ്ഥനായ അനിരുദ്ധൻ

Cകുമാരനാശാൻ, നളിനി

Dകുമാരനാശാൻ, ചിന്താവിഷ്ടയായ സീത

Answer:

C. കുമാരനാശാൻ, നളിനി

Read Explanation:

  • കുമാരനാശാനിലെ ഭൗതിക ജീവിതവീക്ഷണവും ആധ്യാത്മിക ജീവിതവീക്ഷണവും തമ്മിലുള്ള സംഘർഷാവസ്ഥയാണ് 'നളിനി' എന്ന ഖണ്ഡകാവ്യത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

  • ദിവാകരനിൽ ലയിക്കുക എന്ന ലക്ഷ്യം മാത്രമുള്ള നളിനി അവനെത്തേടി അലയുന്നതും അതിന്റെ പരിസമാപ്തിയുമാണ് ഈ കാവ്യപ്രമേയം.


Related Questions:

"നരിച്ചീറുകൾ പറക്കുമ്പോൾ" എന്ന ചെറുകഥ രചിച്ചതാര്?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?
Our Journey Together എന്ന ഗ്രന്ഥം രചിച്ചതാര്?
സംസ്‌കൃത കൃതിയായ നാരായണീയം രചിച്ചതാര് ?
ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?