App Logo

No.1 PSC Learning App

1M+ Downloads
കാളിദാസന്റെ ഋതുസംഹാരത്തെ അനുസ്മരിപ്പിക്കുന്ന വള്ളത്തോൾ കൃതി ഏത് ?

Aശുദ്ധരിൽ ശുദ്ധൻ

Bനാഗില

Cഋതു വിലാപം

Dമാപ്പ്

Answer:

C. ഋതു വിലാപം

Read Explanation:

  • "നമുക്കു ഗാർഹസ്ഥ്യ വഴിക്കു നേടിടാം വിമുക്തിയെക്കാളുമഖണ്ഡ്‌മാം സുഖം - ഏത് കൃതിയിലെ വരികൾ

നാഗില

  • ജാതീയമായ ഉച്ചനീചത്വചിന്തയെ പരിഹസിക്കുന്ന വള്ളത്തോൾ കവിത -

ശുദ്ധരിൽ ശുദ്ധൻ

  • സാമ്പത്തിക ചൂഷണത്തിനെതിരെ ആഞ്ഞടിക്കുന്ന വള്ളത്തോൾ കവിത - മാപ്പ് (1925)


Related Questions:

ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
കിളിപ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെടാത്ത് ഏത് ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
ചെറുശ്ശേരി ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന കൃതിയേത് ?