കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന പല വലുപ്പത്തിലുള്ള അക്ഷരങ്ങളുള്ള ചാർട്ട്
Aസ്നേല്ലെൻ ചാർട്ട്
Bലൈഷ്മാൻ ചാർട്ട്
Cഷെപ്പാർഡ് ചാർട്ട്
Dഹെർമൻ ചാർട്ട്
Answer:
A. സ്നേല്ലെൻ ചാർട്ട്
Read Explanation:
സ്നേല്ലെൻ ചാർട്ട്
കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന ഈ ചാർട്ടിൽ പല വലുപ്പത്തിലുള്ള അക്ഷരങ്ങളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും വലുപ്പം കുറഞ്ഞുവരുന്ന രീതിയിലാണ് അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1862 -ൽ ഡച്ച് നേത്രരോഗ വിദഗ്ധനായ ഹെർമൻ സ്നേല്ലനാണ് ഇത് തയ്യാറാക്കിയത്.