Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' എത്ര അകലത്തിൽ നിന്നാണ് വായിക്കേണ്ടത് ?

A5 മീറ്റർ

B6 മീറ്റർ

C3.5 മീറ്റർ

D4.5 മീറ്റർ

Answer:

B. 6 മീറ്റർ

Read Explanation:

സ്നെല്ലൻ ചാർട്ട്

  • സ്നെല്ലൻ ചാർട്ട് ഉപയോഗിക്കുന്നത്-കാഴ്ച്‌ചശക്തി പരിശോധിക്കാൻ
  • സ്നെല്ലൻ ചാർട്ട് വികസിപ്പിച്ചത്- ഹെർമൻ ‌നെല്ലൻ. 
  • സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്  6 മീറ്റർ മീറ്റർ അകലെ നിന്നാണ്
  • ഏഴ് മുതൽ പതിനൊന്ന് വരികളുള്ള ബ്ലോക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് അച്ചടിച്ചതാണ് സാധാരണ സ്നെല്ലെൻ ചാർട്ട്. 

Related Questions:

' വൈറ്റ് കെയിൻ ' നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹം ഏതാണ് ?
പാമ്പുകൾ എന്തിനാണ് നാവ് പുറത്തേക്കിടുന്നത് ?
500 ഗ്രാം വെള്ളത്തിലിട്ട് ഒരു 50 ഗ്രാം ഐസ്കട്ട് 50 മിനിറ്റ് കൊണ്ട് ഉരുകി വെള്ളമായി തീരും എന്ന് നേരത്തേ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്താവിക്കുന്നു എന്നത് ഏത്പ്രക്രിയാശേഷിക്ക് ഉദാഹരണമാണ് ?
ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വർഷം ?
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?