App Logo

No.1 PSC Learning App

1M+ Downloads
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?

Aകോർണിയ

Bറെറ്റിന

Cരക്തപടലം

Dപീതബിന്ദു

Answer:

A. കോർണിയ

Read Explanation:

  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ- വിറ്റാമിൻA
  • വിറ്റാമിൻ A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ്-  സീറോഫ്ത്താൽമിയ

Related Questions:

പാമ്പുകൾ എന്തിനാണ് നാവ് പുറത്തേക്കിടുന്നത് ?
ഏറ്റവും വലിയ അവയവം?
മനുഷ്യ നേത്രത്തിൽ ഏറ്റവും ഉള്ളിലുള്ള പാളി ഏതാണ് ?
തല പിറകോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന പക്ഷി :
അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് :