App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച ശക്തിയില്ലാതെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യാക്കാരൻ ?

Aഗുർദിയാൽ സിംഗ്

Bസോനം ഗ്യാറ്റ്സോ

Cചാങ് ഹോങ്

Dസോനം പൽസർ ഷെർപ

Answer:

C. ചാങ് ഹോങ്


Related Questions:

മുസ്ലിം ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ജാവ ഗർത്തം ഏത് സമുദ്രത്തിലാണ് ?
Largest river:
ഏറ്റവും വലിയ റെയിൽവേ ശൃംഖലഉള്ള ഏഷ്യൻ രാജ്യം?

പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. പുറംതോട്, ആവരണം എന്നിവയ്ക്കിടയിലുള്ള ധാതുക്കളുടെ ഘടനയിലെ മാറ്റപ്പെട്ട ഒരു അടി സ്ഥാനമാക്കിയുള്ള വിച്ഛേദനത്തിന്റെ ഇടുങ്ങിയ മേഖലയെ മൊഹോറോവിസിക വിച്ഛേദനം എന്ന് വിളിക്കുന്നു
  2. പുറംതോട്, മുകളിലെ ആവരണം എന്നിവയെ ഒരുമിച്ച് അസ്തെനോഫിയർ എന്ന് വിളിക്കുന്നു.