കാഴ്ചപരിമിതിയുള്ള കുട്ടികളെ പഠന- പ്രക്രിയയിൽ സജീവപങ്കാളിയാക്കുന്നതിന്
ഏറ്റവും യോജിച്ച സമീപനം ഏതാണ് ?
Aചിത്രസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.
Bപ്രധാനാശയങ്ങൾ മനപ്പാഠമാക്കു- ന്നതിന് അവസരം നൽകുക.
Cഓഡിയോ രൂപത്തിലുള്ള പഠനസാമഗ്രികൾ പരമാവധി ഉപയോഗി- ക്കുക.
Dടീച്ചർ പാഠഭാഗങ്ങൾ വായിച്ചു വിശദീകരിച്ചു കൊടുക്കുക.
