App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ ഏതെല്ലാം ?

Aബന്ദി

Bഭരതവാക്യം

Cകറുത്ത ദൈവത്തെ തേടി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ

  • ബന്ദി

  • ഭരതവാക്യം

  • കറുത്ത ദൈവത്തെ തേടി

  • മൂദേവി തെയ്യം

  • അഭയാർത്ഥികൾ

  • മൃഗതൃഷ്ണ

  • തിരുമ്പി വന്താൻ തമ്പി


Related Questions:

കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ നാടക കൃതി അല്ലാത്തത് ?