App Logo

No.1 PSC Learning App

1M+ Downloads
കാവ്യാലങ്കാരസൂത്രവൃത്തിയ്ക്ക് 'കവിപ്രിയ' എന്ന വൃത്തി രചിച്ചതാര്?

Aവാഗ്‌ഭടൻ

Bവിശ്വനാഥൻ

Cജയദേവൻ

Dവാമനൻ

Answer:

D. വാമനൻ

Read Explanation:

  • വാമനൻ രീതിയെ നിർവചിക്കുന്നതെങ്ങനെ?

വിശിഷ്ടപാദരചനാരീതി (വിശിഷ്ടമായ പദ രചനയോടു കൂടിയതാണ് രീതി)

  • രീതിയെ വാമനൻ വിഭജിക്കുന്നത് എത്രയായിട്ട്? ഏതെല്ലാം?

മൂന്നായി - വൈദർഭി, ഗൗഡീയ, പാഞ്ചാലി


Related Questions:

പൊയറ്റിക്സ് എന്ന വിഖ്യാത കൃതിയുടെ കർത്താവാര്?
ലിറിക്കൽ ബാലഡ്‌സ് പ്രസിദ്ധീകരിച്ച വർഷം
ഡിവൈൻ കോമഡി എഴുതിയത് ?
വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
കുന്തകൻ അംഗീകരിക്കുന്ന ഒരേയൊരു ശബ്ദവ്യാപാരം