'കാവ്യം ഗ്രാഹ്യമലങ്കാരാത്' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?AവാമനൻBഭാമഹൻCദണ്ഡിDവിശ്വനാഥൻAnswer: A. വാമനൻ Read Explanation: സമഗ്രഗുണാവൈദർഭി-വാമനൻകാവ്യം ഗ്രാഹ്യമലങ്കാരാത് - വാമനൻരമണീയർത്ഥപ്രതിപാദക: ശബ്‌ദ: കാവ്യം -വിശ്വനാഥൻ Read more in App