App Logo

No.1 PSC Learning App

1M+ Downloads
ഡൽഹിയിൽ ഔറംഗസീബിന്റെ ഭരണം ഉറപ്പിച്ച യുദ്ധം ഏത് ?

Aപാനിപ്പട്ട് യുദ്ധം

Bപുരന്ദർ യുദ്ധം

Cകനൗജ് യുദ്ധം

Dസമുഗാർ യുദ്ധം

Answer:

D. സമുഗാർ യുദ്ധം


Related Questions:

ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌?
താഴെ പറയുന്നവയിൽ ഷേർഷായുടെ ഭരണപരിഷ്‌കാരമേത് ?
ഔറംഗസീബ് തൻ്റെ ഭാര്യയായ റാബിയ ദുറാനിയുടെ പേരിൽ നിർമിച്ച ശവകുടീരം ?
അക്ബർ ചക്രവർത്തിയുടെ ധനകാര്യ ഉപദേഷ്ടാവ് ആരായിരുന്നു ?
മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി