App Logo

No.1 PSC Learning App

1M+ Downloads
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ആരുടെ പേരിൽ ആണ് അറിയപ്പെടുന്നത് ?

Aമഹാത്മാഗാന്ധി

Bഎ ബി വാജ്‌പേയ്

Cസർദാർ വല്ലഭായ് പട്ടേൽ

Dബി ആർ അംബേദ്‌കർ

Answer:

D. ബി ആർ അംബേദ്‌കർ

Read Explanation:

• കാസർഗോഡ് ജില്ലയിലെ പെരിയയിൽ ആണ് കേന്ദ്ര സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്


Related Questions:

കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയ സർവ്വകലാശാല ?
മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ഊർജ്ജ-പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബ് ഏത് ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?
അടുത്തിടെ യൂണിസെഫിൻ്റെ (UNICEF) ധനസഹായം ലഭിച്ച കേരള സർക്കാർ വിദ്യാഭ്യാസ പദ്ധതി ?