Challenger App

No.1 PSC Learning App

1M+ Downloads
കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത് ?

Aസ്ട്രോൺഷ്യം-89

Bകോബാൾട്ട് -60

Cഅയഡിൻ 131

Dഅയൺ 59

Answer:

B. കോബാൾട്ട് -60

Read Explanation:

  • ഐസോടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ 
  • ഐസോടോപ്പുകൾ കണ്ടെത്തിയ വ്യക്തി - ഫ്രഡറിക് സോഡി 
  • ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ  ഉള്ള മൂലകം - ടിൻ 
  • ഹൈഡ്രജന്റെ ഐസോടോപ്പുകൾ - പ്രോട്ടിയം ,ഡ്യൂട്ടീരിയം ,ട്രിഷ്യം 
  • കാർബണിന്റെ ഐസോടോപ്പുകൾ  - കാർബൺ -12 ,കാർബൺ -13 ,കാർബൺ -14 
  • കാൻസർ ,ട്യൂമർ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും രോഗനിർണ്ണയത്തിനും ഉപയോഗിക്കുന്ന ഐസോടോപ്പുകൾ   - കൊബാൾട്ട് -60 ,അയഡിൻ -131
  • സസ്യങ്ങളിലെ പദാർതഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി ഉപയോഗിക്കുന്ന ഫോസ്ഫറസിന്റെ ഐസോടോപ്പ് - ഫോസ്ഫറസ് -31 
  • സ്കിൻ ,ബോൺ കാൻസർ ചികിത്സയ്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്  - ഫോസ്ഫറസ് -32 
  • ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ഐസോടോപ്പ്  - യുറേനിയം -235 

Related Questions:

' വനേഡിയം ' എന്ന മൂലകത്തിന്റെ പ്രതീകം ?
The element having no neutron in the nucleus of its atom :
ചന്ദ്രൻ എന്നർത്ഥമുള്ള മൂലകം ?
കരിമണലിൽ നിന്ന് ലഭിക്കുന്ന ആണവ ഇന്ധനം ?
Carbon is able to form stable compounds because of?