App Logo

No.1 PSC Learning App

1M+ Downloads
കാർഡിയോ പേസ്‌മേക്കർ കണ്ടെത്തിയത് ആരാണ് ?

Aവിൽസൺ ഗ്രേറ്റ് ബാച്ച്

Bഗ്രൂട് ഷോർ

Cഫെലിക്സ് ഹോഫ്‌മാൻ

Dറോബർട്ട് കോച്ച്

Answer:

A. വിൽസൺ ഗ്രേറ്റ് ബാച്ച്


Related Questions:

മനുഷ്യശരീരത്തിൽ കണ്ടെത്തിയ അവയവമായ "മാസ്കുലർ മസെറ്റർ പാർസ് കറോണിഡിയ" ഏത് ശരീരഭാഗത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത് ?
Father of Experimental Genetics :
ലോകാരോഗ്യ സംഘടന അനുമതി നൽകിയ ടാക് 003 വാക്സിൻ ഏത് വൈറസിനെതിരെ ഉള്ളതാണ്?
രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര് ?