Challenger App

No.1 PSC Learning App

1M+ Downloads
കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.

Aഅനോർഗാനിക് രസതന്ത്രം

Bഫിസിക്കൽ രസതന്ത്രം

Cകാർബണിക രസതന്ത്രം

Dആസിഡ്-ബേസ് രസതന്ത്രം

Answer:

C. കാർബണിക രസതന്ത്രം

Read Explanation:

കാർബണിക രസതന്ത്രം (Organic chemistry):

  • കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് കാർബണിക രസതന്ത്രം (Organic chemistry).

ഓർഗാനിക് കെമിസ്ട്രിയും ജീവശക്തി സിദ്ധാന്തവും:

  • ഓർഗാനിക് കെമിസ്ട്രി (Organic Chemistry) എന്ന പേര് നൽകിയത് ജോൺസ് ജേക്കബ് ബെർസിലിയസ് (Jons Jacob Berzelius) എന്ന ശാസ്ത്രജ്ഞനാണ്.

  • ഓർഗാനിക് സംയുക്തങ്ങളുടെ രൂപീകരണത്തിന് ഒരു ജീവശക്തി (Vital force) ആവശ്യമാണെന്ന വിശ്വാസമാണ് ഈ പേര് ലഭിക്കാൻ കാരണം.


Related Questions:

കാർബണിന്റെ പ്രതീകം --- എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.
മൂലകങ്ങളുടേയും, സംയുക്തങ്ങളുടേയും നാമകരണം ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?
കാർബണിന് ബാഹ്യതമ ഷെല്ലിൽ --- ഇലക്ട്രോണുകൾ ഉണ്ട്.
പാചകത്തിന് ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ (LPG) പ്രധാന ഘടകം --- ആണ്.