പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.Aനാഫ്തലിൻBബെൻസീൻCഎതൈൽ അസറ്റേറ്റ്Dആൽക്കഹോൾAnswer: A. നാഫ്തലിൻ Read Explanation: നാഫ്തലിൻ (Naphthalene):പ്രത്യേക ഗന്ധമുള്ളതും, വെളുത്ത ക്രിസ്റ്റലാകൃതിയുള്ളതുമായ മറ്റൊരു അരോമാറ്റിക് ഹൈഡ്രോകാർബണാണ് നാഫ്തലിൻ.ഇതിന്റെ ഘടനയിൽ രണ്ട് ബെൻസീൻ വലയങ്ങൾ ഒരുമിച്ച് ചേർന്നിരിക്കുന്നു.പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണിത്. Read more in App