A¹²C
B¹³C
C¹⁴C
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
ഐസോടോപ്പുകൾ
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.
ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു.
എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണിക്കുന്നു.
ഹൈഡ്രജന്റെ ഐസോടോപ്പുകൾ
ഘനജലം (Heavy water) ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂറ്റീരിയത്തിന്റെ ഓക്സൈഡാണ്.
ഘനജലം ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു.
കാർബണിന്റെ ഐസോടോപ്പുകൾ
12C, 13C, 14C എന്നിവ കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ്.
12C
12C ആണ് ഏറ്റവും സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ്.
13C
കാർബണിന്റെ ആകെ ഐസോടോപ്പുകളിൽ ഏകദേശം 1.1% മാത്രമാണ് 13C.
ഇത് സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്നു.
14C
14C ഒരു റേഡിയോആക്റ്റീവ് ഐസോടോപ്പ് ആണ്.
ഇത് ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്നു.
മറ്റ് ചില ഐസോടോപ്പുകളും അവയുടെ ഉപയോഗങ്ങളും