കാൾപേഴ്സൺ സ്ക്യൂനത ഗുണാങ്കം കാണാനുള്ള സൂത്രവാക്യം :
A2(മാധ്യം -മോഡ് )/ മാനക വ്യതിയാനം
Bമാധ്യം - മധ്യാങ്കം / മാനക വ്യതിയാനം
C3(മാധ്യം -മധ്യാങ്കം) / മാനക വ്യതിയാനം
D3(മാധ്യം -മോഡ് )/ മാനക വ്യതിയാനം
A2(മാധ്യം -മോഡ് )/ മാനക വ്യതിയാനം
Bമാധ്യം - മധ്യാങ്കം / മാനക വ്യതിയാനം
C3(മാധ്യം -മധ്യാങ്കം) / മാനക വ്യതിയാനം
D3(മാധ്യം -മോഡ് )/ മാനക വ്യതിയാനം
Related Questions:
താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണം ആണെങ്കിൽ y കണ്ടുപിടിക്കുക.
x | 3 | 7 | 9 | 12 | 14 |
P(x) | 4/13 | y | 2/13 | 1/13 | 3/13 |
താഴെ തന്നിട്ടുള്ളവയിൽ ബൈനോമിയൽ പരീക്ഷണത്തിന്റെ നിബന്ധന ഏത് ?