App Logo

No.1 PSC Learning App

1M+ Downloads
കിംഗ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോകപ്രശസ്ത കലാകാരൻ?

Aവാൻഗോഗ്

Bഗോഗിൻ

Cറംബ്രാൻഡ്

Dപിക്കാസോ

Answer:

C. റംബ്രാൻഡ്

Read Explanation:

ഡച്ച് പെയിൻറർ ആണ് റംബ്രാൻഡ് . 1606-ൽ നെതർലൻഡ്സിൽ ജനിച്ചു. പ്രധാന ചിത്രങ്ങൾ- ലാൻഡ്സ്കേപ്പ് വിത്ത് എ കാസിൽ, എലിഫൻറ്,ദി നൈറ്റ് വാച്ച്


Related Questions:

The art that generally avoids traditional tine art and explores ideas and political thought, rather than product:
The famous Usbek, ouliyakuli Khoja kuli is a:
കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത് ?
The art of designing, arranging and setting types of printing
ഹാരി പോട്ടർ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവാര്?