ദർശകൻ - സ്ത്രീലിംഗപദം
Aദർശിക
Bദർശകി
Cദർശക
Dദർശിനി
Answer:
C. ദർശക
Read Explanation:
പുല്ലിംഗം സ്ത്രീലിംഗം
- അഭിനേതാവ് അഭിനേത്രി
- അപരാധി അപരാധിനി
- ആതിഥേയൻ ആതിഥേയ
- ആങ്ങള പെങ്ങൾ
- ആചാര്യൻ ആചാര്യ
Aദർശിക
Bദർശകി
Cദർശക
Dദർശിനി
Related Questions:
സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക
ബന്ദി എന്ന വാക്കിന് സ്ത്രീലിംഗമായി വരാവുന്നവ ?