App Logo

No.1 PSC Learning App

1M+ Downloads
കിച്ചു 4 പെൻസിൽ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കിൽ ഒരു ഡസൻ പെൻസിൽ വാങ്ങാൻ എത്ര രൂപ വേണം ?

A30

B22

C40

D33

Answer:

D. 33

Read Explanation:

4 പെൻസിൽ 11 രൂപ ആണെങ്കിൽ ഒരു പെൻസിലിൻ്റെ വില = 11/4 രൂപ ഒരു ഡസൻ = 12 പെൻസിൽ ഒരു ഡസൻ പെൻസിലിൻ്റെ വില = 12 × ഒരു പെൻസിലിൻ്റെ വില = 12 × 11/4 = 33 രൂപ


Related Questions:

ഒരു വിവാഹ പാർട്ടിയിലെ 40 സുഹൃത്തുക്കൾ ഒരിക്കൽ മാത്രം പരസ്പരം കൈ കുലുക്കി. കൈക്കുലുക്കലുകളുടെ എണ്ണം കണ്ടെത്തുക.
In the following question, correct the equation by interchanging two signs. 43 + 9 – 6 ÷ 3 × 8 = 50
ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?
രണ്ട് സംഖ്യകളുടെ തുക 18 ഉം വ്യത്യാസം 2 ഉം ആണ്. എങ്കിൽ ഇവയിൽ വലുത് ഏത്?
ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണെങ്കിൽ എത്ര പേര് ക്യൂവിലുണ്ട് ?