Challenger App

No.1 PSC Learning App

1M+ Downloads
കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?

Aസാന്ത്വനമിത്ര

Bആശ്രിതമിത്ര

Cസഹായമിത്ര

Dപരിചരണസേന

Answer:

A. സാന്ത്വനമിത്ര

Read Explanation:

• കിടപ്പുരോഗികളുടെ പരിചരണത്തിനായി ആവിഷ്കരിച്ച ' കെയർ ഫോർ കെയർ ' പദ്ധതിക്ക് പുറമേയാണ് സാന്ത്വനമിത്ര.


Related Questions:

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?
കേരളത്തിന്റെ തനത് കായികവിനോദങ്ങൾ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് കൈമാറാനും ആയി നടപ്പാക്കുന്ന പദ്ധതി ഏത്?
ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ച വർഷം.?
കേരള ഗ്രാമീൺ ബാങ്കിന്റെ പുതുക്കിയ പേര് ?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷനിലെ സുരക്ഷകൾ?

  1. സംഘടനാപരം സംരക്ഷണം-തർക്കങ്ങളുടെ വിധികർത്താവ്, തർക്കങ്ങളിലുൾപ്പെട്ട വ്യക്തിയുമായോ, വ്യക്തികളുടെ കൂട്ടമായോ ബന്ധമുള്ള ആളായിരിക്കരുത്.
  2. നടപടി ക്രമപരം സംരക്ഷണം-അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണം.
  3. നീതിന്യായപരം സംരക്ഷണം