App Logo

No.1 PSC Learning App

1M+ Downloads
ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ച വർഷം.?

A2015 സെപ്റ്റംബർ 14

B2014 സെപ്റ്റംബർ 25

C2016 സെപ്റ്റംബർ 4

D2017 സെപ്റ്റംബർ 25

Answer:

B. 2014 സെപ്റ്റംബർ 25

Read Explanation:

ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന 

  •  പാവപ്പെട്ട ജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന 
  • ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന  ആരംഭിച്ചത്- 2014 സെപ്റ്റംബർ 25. 
  • പദ്ധതി  നടത്തിപ്പിനായി ഗ്രാമതലത്തിലും നഗര തലത്തിലും പ്രത്യേക ഘടകങ്ങളുണ്ട്. 
  • പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി -15 വയസ്സ്.
  •  ഗ്രാമപ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത് -ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന.

Related Questions:

മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കേരള സഹകരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ.?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?
ആദ്യമായി ഒരു സംസ്ഥാനതല ട്രാൻസ്ജെൻഡർ അദാലത്ത് സംഘടിപ്പിച്ചത്?