Challenger App

No.1 PSC Learning App

1M+ Downloads
ദേശീയോദ്യാനങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 26 A

Bസെക്ഷൻ 36 C

Cസെക്ഷൻ 36 A

Dസെക്ഷൻ 35

Answer:

D. സെക്ഷൻ 35


Related Questions:

Kanha National Park was established in
ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കടുവാ സാന്ദ്രതയുള്ള കടുവാ സംരക്ഷണ കേന്ദ്രം?
2025-ലെ ഐ.യു.സി.എൻ (IUCN) അവലോകനത്തിൽ, ലോകത്തിലെ 'ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന സംരക്ഷിത പ്രദേശങ്ങളിലൊന്നായി' (Best Managed Protected Areas) തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ പാർക്ക്?

താഴെപറയുന്നവയിൽ ആന്ധ്രാപ്രദേശുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശ്രീവെങ്കിടേശ്വര ദേശീയോദ്യാനം
  2. രാജീവ്ഗാന്ധി (രാമേശ്വരം) ദേശീയോദ്യാനം
  3. പാപികൊണ്ട് ദേശീയോദ്യാനം
  4. നംദഫ ദേശീയോദ്യാനം
    When was Manas declared as national park?