Challenger App

No.1 PSC Learning App

1M+ Downloads
റംസാർ തണ്ണീർത്തട കേന്ദ്രമായ നവാബ്ഗഞ്ച് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

Aബീഹാർ

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dജമ്മു കശ്മീർ

Answer:

C. ഉത്തർപ്രദേശ്

Read Explanation:

ഇന്ത്യയിലെ പക്ഷി സങ്കേതങ്ങൾ - സംസ്ഥാനങ്ങൾ

  • നവാബ്ഗഞ്ച് പക്ഷിസങ്കേതം - ഉത്തർപ്രദേശ്

  • രംഗനത്തിട്ട പക്ഷി സങ്കേതം - കർണാടക

  • സലിം അലി പക്ഷി സങ്കേതം - ഗോവ

  • വേദാന്തങ്ങൾ പക്ഷിസങ്കേതം - തമിഴ്നാട്

  • നൽബാന പക്ഷി സങ്കേതം - ഒഡീഷ

  • നാൽ സരോവർ പക്ഷി സങ്കേതം - ഗുജറാത്ത് 

  • കിയോലാഡിയോ നാഷണൽ പാർക്ക് - രാജസ്ഥാൻ

  • കൻവാർ തടാകം പക്ഷി സങ്കേതം - ബീഹാർ 

 


Related Questions:

രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?

താഴെപറയുന്നവയിൽ ഇന്ത്യയിലെ പ്രധാന ഫോസിൽ പാർക്കുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണ്‌ഡല പ്ലാന്റ് ഫോസിൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ
  2. സിവാലിക് ഫോസിൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ്
    ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
    റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?