App Logo

No.1 PSC Learning App

1M+ Downloads
കിള്ളിയാറിന്റ്റെ തീരത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏതാണ് ?

Aആറ്റുകാൽ

Bപറശിനിക്കടവ്

Cപാറശാല

Dകുളത്തുപുഴ

Answer:

A. ആറ്റുകാൽ


Related Questions:

മരം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ഭദ്രകാളി ദേവിക്ക് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
മൂവരശർ ഭരണം നടത്തിയ പ്രസിദ്ധമായ ക്ഷേത്രം ഏതാണ് ?
പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം ഏതു ജില്ലയിൽ ആണ് ?