App Logo

No.1 PSC Learning App

1M+ Downloads
'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരുവല്ലം

Bതിരുവല്ല

Cവർക്കല

Dഗുരുവായൂർ

Answer:

B. തിരുവല്ല

Read Explanation:

  • പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം
  • ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.
  • മഹാവിഷ്ണുവും , ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ.
  • മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു.'ശ്രീ' എന്നാൽ മഹാലക്ഷ്മീ എന്നും  'ശ്രീവല്ലഭൻ' എന്നാൽ 'മഹാലക്ഷ്മിയുടെ പതി' എന്നുമാണ് അർത്ഥം.
  • ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.
  • ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം.

Related Questions:

തെക്കൻ കേരളത്തിലെ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം ?
ഏത് ജില്ലയിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണ് തോല്‍പ്പാവക്കൂത്ത് ?
കൊണാർക് സൂര്യ ക്ഷേത്രത്തിൽ എത്ര ചക്രങ്ങൾ ഉണ്ട് ?
സ്വർണ ധ്വജവും വെള്ളി ധ്വജവും ഒരേ സ്ഥലത്തു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഏതാണ് ?
വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?