Challenger App

No.1 PSC Learning App

1M+ Downloads
കിൻറ്റർഗാർട്ടൻ്റെ സ്ഥാപകൻ :

Aറുസ്സോ

Bഫ്രോബൽ

Cഡ്യൂയി

Dകൊമേനിയസ്

Answer:

B. ഫ്രോബൽ

Read Explanation:

ഫ്രെഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ (Friedrich Wilhelm August Froebel) (1782-1852)

  • ശിശുവിദ്യാഭ്യാസ വിചക്ഷണനായിരുന്നു - ഫ്രോബൽ
  • ഫ്രോബലിന്റെ ജന്മരാജ്യം - ജർമ്മനി 
  • "ആത്മസത്തയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം. പ്രപഞ്ചം മുറ്റി നിൽക്കുന്ന പരമാത്മാവിൽ പങ്കു ചേരാൻ ജീവാത്മാവിനെ തയ്യാറാക്കുകയാണ് നിന്റെ ധർമ്മം" - ഫ്രോബൽ  

കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം)

  • ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം - കിന്റർഗാർട്ടൻ  (ശിശുക്കളുടെ പൂന്തോട്ടം) 
  • കിന്റർ ഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - ഫ്രഡറിക് ഫ്രോബൽ

 

  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകൾ :-
    • ഗാനാത്മകത
    • അഭിനയപാടവം
    • ആർജ്ജവം
    • നൈർമല്യം 

Related Questions:

ഇതിൽ ഏതു സ്ഥാപിക്കുന്നതിന് വേണ്ടിയാണ് "സ്പ്ലിറ്റ് ഹാഫ് രീതി' ഉപയോഗിക്കുന്നത് ?
"അദ്ധ്യാപകൻ കുട്ടികളുടെ താൽപര്യത്തിനൊത്ത് പഠിപ്പിക്കുകയും സുഹൃത്തിനെപ്പോലെ പെരുമാറുകയും വേണം" - എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസചിന്തകൻ ?
വിദ്യാഭ്യാസ മനശാസ്ത്രം പരിശോധിക്കുന്നത് ?
What is the benefit of having a detailed lesson plan?
വിദ്യാലയവും സമൂഹവും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്ന ഏജൻസി?