Challenger App

No.1 PSC Learning App

1M+ Downloads
കീടനാശിനികൾ ഡീസൽ അല്ലെങ്കിൽ പാരഫിൻ ഓയിൽ പോലുള്ള ഹൈഡ്രോ കാർബൺ അടിസ്ഥാനമാക്കിയുള്ള കരിയർ ലായനി ചേർത്ത് ഉപയോഗിക്കുന്ന തരാം ഫോഗിങ് ഏതാണ് ?

Aകോൾഡ് ഫോഗിങ്

Bതെർമൽ ഫോഗിങ്

Cഇന്റൻസ് ഫോഗിങ്

Dഡ്രോപ്പ് ഫോഗിങ്

Answer:

B. തെർമൽ ഫോഗിങ്


Related Questions:

അഞ്ചു വയസു മുതലുള്ള കുട്ടികൾക്ക് വാക്സിൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം ?
ഇന്നത്തെ കാലത്ത് ചില കായിക താരങ്ങൾ അമിതമായി കഴിക്കുന്ന മരുന്ന് ഏതാണ്?
Which one among the following is a molecular scissor?
കരയിലെ ഏറ്റവും വലിയ ജീവി :
അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് ആര് ?