കീബോർഡ് കണ്ടുപിടിച്ചതാര് ?Aഡഗ്ലസ് എംഗൽബാർട്ട്Bക്രിസ്റ്റഫർ ലാഥം ഷോൾസ്Cഫെഡറിക്കോ ഫാഗ്ഗിൻDചാൾസ് ബാബേജ്Answer: B. ക്രിസ്റ്റഫർ ലാഥം ഷോൾസ് Read Explanation: കീബോർഡ് കണ്ടുപിടിച്ചത് - ക്രിസ്റ്റഫർ ലാഥം ഷോൾസ്മൗസ് കണ്ടുപിടിച്ചത് - ഡഗ്ലസ് എംഗൽബാർട്ട്CPU കണ്ടുപിടിച്ചത് - ഫെഡറിക്കോ ഫാഗ്ഗിൻകമ്പ്യൂട്ടർ കണ്ടുപിടിച്ചത് - ചാൾസ് ബാബേജ് Read more in App