App Logo

No.1 PSC Learning App

1M+ Downloads
കീഴടങ്ങുന്ന നക്‌സലൈറ്റുകൾക്ക് തൊഴിലും സംരംഭക അവസരങ്ങളും നൽകാൻ പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bതമിഴ്നാട്

Cമധ്യ പ്രദേശ്

Dകേരളം

Answer:

D. കേരളം

Read Explanation:

സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച നക്സല്‍ പുനരധിവാസ പദ്ധതിക്ക് കേരള സർക്കാർ അനുമതി നൽകി. കീഴടങ്ങിയവർ മൂന്നുമുതൽ അഞ്ചുവർഷംവരെ കർശന നിരീക്ഷണത്തിലായിരിക്കും. കീഴടങ്ങുന്നവരുടെ പദവിയും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും പരിഗണിച്ച് കാറ്റഗറി- 1, 2-എ, 2-ബി എന്നിങ്ങനെ തരംതിരിക്കും. ഒന്നാം പട്ടികയിൽ പെടുന്നവർക്ക്‌ അഞ്ചുലക്ഷം രൂപ നൽകും.


Related Questions:

ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചിന്റ്റെ നിലവിൽ ചെയര്മാന് ആരാണ്?
ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?
യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?
95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം ?
രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണ, പൊളിക്കൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിതമായ നഗരം ഏത് ?