App Logo

No.1 PSC Learning App

1M+ Downloads
കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസിദ്ധീകരിച്ച വർഷം ?

A1871

B1915

C1920

D1913

Answer:

B. 1915

Read Explanation:

  • വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്ന വൃത്തം ഏത് - നതോന്നത

  • ആത്മാവിഷ്കാരത്തിലൂടെ സ്വദുഃഖത്തിന് പരിഹാരം കണ്ടത്തിയ കവി - രാമപുരത്ത് വാര്യർ (കുചേലവൃത്തം വഞ്ചിപ്പാട്ട്)

  • “ഇല്ല ദാരിദ്രാർത്തിയോളം വലുതായിട്ടൊരാർ ത്തിയും” - ഇപ്രകാരം ദാരിദ്ര്യത്തിന്റെ തീഷ്ണത അവതരിപ്പിച്ച കവി - രാമപുരത്ത് വാര്യർ


Related Questions:

'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനം എന്നഭിപ്രായപ്പെട്ടത് ?
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?