App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞാലി മരക്കാർമാരുടെ ആസ്ഥാനം എവിടെയായിരുന്നു?

Aമരക്കാർ കോട്ട

Bചെങ്കോട്ട

Cസൂര്യ കൊട്ടാരം

Dതിരുവിതാംകൂർ കോട്ട

Answer:

A. മരക്കാർ കോട്ട


Related Questions:

സഹോദരപ്രസ്ഥാനം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പോർച്ചുഗീസുകാർ കോഴിക്കോടിനെ വിളിച്ചിരുന്നത് എന്താണ്?
1920 ൽ മഞ്ചേരിയിൽ നടന്ന അവസാന രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയം?
ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ചുക്കൊണ്ട് ഖാസി മുഹമ്മദ് പതിനാറാം നൂറ്റാണ്ടിൽ എഴുതിയ കാവ്യം?
ഖാസി മുഹമ്മദ് രചിച്ച ഫത്ത്ഹുൽ മുബീൻ എന്ന കാവ്യത്തിന്റെ തലക്കെട്ടിന്റെ അർത്ഥമെന്താണ്?