Challenger App

No.1 PSC Learning App

1M+ Downloads
കുഞ്ഞിക്കുട്ടൻ തമ്പുരാൻ 'കൗകധാരാസ്തമം' എന്ന പേരിൽ തർജ്ജമ ചെയ്‌ത ശങ്കരാചാര്യന്റെ കൃതിയേത്?

Aക്രാന്തവർത്തം

Bഭാഷാകവിത

Cശ്രീസ‌തി

Dഇതൊന്നുമല്ല

Answer:

C. ശ്രീസ‌തി

Read Explanation:

  • വൃത്തശാസ്ത്രസംബന്ധിയായി കൊച്ചുണ്ണിത്തമ്പുരാനെഴുതിയ കൃതി - ക്രാന്തവർത്തം

  • സ്ത്രീയുടെ അവയവങ്ങളോട് കവികളെ ഉപമിച്ചുകൊണ്ട് കെ. സി. നാരായണ നമ്പ്യാർ രചിച്ച കവിത - ഭാഷാകവിത


Related Questions:

നളോദയം മഹാകാവ്യം രചിച്ചതാര്?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
A study of malayalam metres എന്ന കൃതി ആരുടേത് ?