App Logo

No.1 PSC Learning App

1M+ Downloads
കുടിയാട്ടത്തേപ്പറ്റിയുള്ള ' നാട്യകല്പ ദ്രുമം ' എന്ന കൃതി രചിച്ചത് ആരാണ് ?

Aഗുരുമണി മാധവ ചാക്യാർ

Bമഴമംഗലം നാരായണൻ നമ്പൂതിരി

Cഅമ്മന്നൂർ മാധവ ചാക്യാർ

Dഉമയാൾപുരം കെ. ശിവരാമൻ

Answer:

A. ഗുരുമണി മാധവ ചാക്യാർ

Read Explanation:

  • പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.

  • 1975 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്

  • അവതാരിക - കെ. കുഞ്ചുണ്ണിരാജ


Related Questions:

പത്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ ആര്?
കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :
പി.കെ കാളൻ പുരസ്കാരം നൽകുന്നത് ആരാണ് ?
പ്രഥമ സ്വാതി സംഗീത പുരസ്കാരം നേടിയത് ആരാണ് ?
രാജാരവിവർമ്മയുടെ ജീവിതം അടിസ്ഥാനമാക്കി കേതൻ മേത്ത സംവിധാനംചെയ്ത ഹിന്ദി ചിത്രം ഏത് ?