App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ മികച്ച വാദ്യകലാകാരന് നൽകുന്ന പുരസ്കാരം ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?

Aഇരയിമ്മൻ തമ്പി

Bകാനായി കുഞ്ഞിരാമൻ

Cഞെരളത്ത് രാമപ്പൊതുവാൾ

Dപല്ലാവൂർ അപ്പുമാരാർ

Answer:

D. പല്ലാവൂർ അപ്പുമാരാർ


Related Questions:

ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി 2023 ഏപ്രിലിൽ അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ജേതാവായ ഈ കലാകാരിയുടെ പേരെന്താണ് ?
' എന്തരോ മഹാനു ഭാവുലു ' എന്ന പ്രശസ്ത കീർത്തനം രചിച്ചത് ആര് ?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?
“വീര വിരാട കുമാര വിഭോ” എന്നു തുടങ്ങുന്ന കൈകൊട്ടികളിപ്പാട്ടിന്റെ വരികളുടെ രചയിതാവ് ആരാണ് ?