App Logo

No.1 PSC Learning App

1M+ Downloads
കുടുംബത്തിന്റെ വരുമാനവും ചിലവുകളും എഴുതിവക്കുന്ന ബഡ്ജറ്റിനെ പറയുന്നത് ?

Aകുടുംബ ബജറ്റ്

Bപ്രവർത്തന ബജറ്റ്

Cകേന്ദ്ര സർക്കാർ ബജറ്റ്

Dവാർഷിക ബജറ്റ്

Answer:

A. കുടുംബ ബജറ്റ്

Read Explanation:

കുടുംബത്തിന്റെ വരുമാനവും ചിലവുകളും എഴുതിവക്കുന്ന ബഡ്ജറ്റിനെ പറയുന്നത്- കുടുംബ ബജറ്റ് .


Related Questions:

"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?
പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :
താഴെ പറയുന്നവയിൽ കുടുംബ ബജറ്റിന്റെ ഗുണങ്ങൾ ഏതെല്ലാം?