App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രമായി തയ്യാറാക്കുന്ന ബജറ്റ് ?

Aകുടുംബ ബജറ്റ്

Bപ്രവർത്തന ബജറ്റ്

Cകേന്ദ്ര സർക്കാർ ബജറ്റ്

Dവാർഷിക ബജറ്റ്

Answer:

B. പ്രവർത്തന ബജറ്റ്

Read Explanation:

ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രമായി തയ്യാറാക്കുന്ന ബജറ്റ് - പ്രവർത്തന ബജറ്റ്


Related Questions:

മിതവ്യത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന പ്രവൃത്തികൾ:

  1. ആഡംബര വസ്തുക്കൾ ഉപേക്ഷിക്കാം
  2. ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വസ്തുക്കൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം

    പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

    1. കച്ചവടം ഒരു വരുമാന സ്രോതസ്സും
    2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
      താഴെ പറയുന്നവയിൽ കുടുംബ ബജറ്റിന്റെ ഗുണങ്ങൾ ഏതെല്ലാം?
      സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകുന്ന അവസ്ഥ ?

      താഴെ നല്കിയിരിക്കുന്നവയിൽ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശരിയായവ ?സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.

      1. ഒരുനിശ്ചിതതുക ബാങ്കിൽ നിക്ഷേപിക്കുന്നു
      2. വ്യവസായ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.
      3. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നു
      4. സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.