App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ആരംഭിച്ച കാമ്പയിൻ ?

Aയുവശക്തി

Bഓക്‌സെല്ലോ

Cമീറ്റ് കുടുംബശ്രീ

Dകെ-ലിഫ്റ്റ്

Answer:

B. ഓക്‌സെല്ലോ

Read Explanation:

• കാമ്പയിൻ്റെ ഭാഗമായി നിർജ്ജീവമായിക്കിടക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകൾ പുനരുജ്ജീവിപ്പിക്കുകയും പുതിയവ രൂപീകരിക്കുകയും ചെയ്യും • യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവനം ലഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ചതാണ് ഓക്‌സിലറി ഗ്രൂപ്പുകൾ


Related Questions:

ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?
കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?
സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്കരിച്ചുള്ള പദ്ധതി ?
കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?