Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ പദ്ധതി?

Aസൈബർ സുരക്ഷ

Bസന്ദേശവാഹക്

Cഡി- ഡാഡ്

Dവിദ്യാകിരണം

Answer:

C. ഡി- ഡാഡ്

Read Explanation:

• പദ്ധതി ആരംഭിച്ചത് - 2023 ൽ

• തിരുവനന്തപുരം കൊച്ചി തൃശ്ശൂർ കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളായി 6 ഡിജിറ്റൽ ലഹരി വിമോചന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്

• അവസാനമായി ആരംഭിച്ച ജില്ല കണ്ണൂർ


Related Questions:

2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?
കേരളത്തിന്റെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ?
Who is the present Governor of Kerala?
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?