കുട്ടികളിലെ വായനാ വൈകല്യം :Aഡിസ്ലെക്സസിയBഓട്ടിസംCഡിസ്ഗ്രാഫിയDജല്പനംAnswer: A. ഡിസ്ലെക്സസിയ Read Explanation: വായനാ വൈകല്യം (Dyslexia or Reading Disorder) ലക്ഷണങ്ങൾ: അക്ഷരങ്ങളുടെ ചിഹ്നവും ശബ്ദവും മാറ്റി പോവുക. അർത്ഥബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക. വാക്കുകളോ വരികൾ തന്നെയോ വിട്ടുപോവുക. അക്ഷരം മാറിപ്പോവുക. ഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക. തപ്പിത്തടഞ്ഞുള്ള വായന. Read more in App