കുട്ടികളിൽ പുസ്തകപരിചയം വർധിപ്പിക്കുന്നതിനും കാഴ്ചപരിമിതിയുള്ളവർക്ക് പഠനസഹായിയായും പ്രയോജനപ്പെടുന്ന വായനയുടെ റെക്കോർഡിംഗ് ?Aഓഡിയോ ബുക്ക്Bഓഡിയോ ലൈബ്രറിCഒഡാസിറ്റിDഇവയൊന്നുമല്ലAnswer: A. ഓഡിയോ ബുക്ക് Read Explanation: കാഴ്ച പരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ്വെയറുകൾ - ശബ്ദലേഖന സോഫ്റ്റ്വെയറുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖ്ന സോഫ്റ്റ്വെയർ - ഒഡാസിറ്റി കുട്ടികളിൽ പുസ്തകപരിചയം വർധിപ്പിക്കുന്നതിനും കാഴ്ചപരിമിതിയുള്ളവർക്ക് പഠനസഹായിയായും പ്രയോജനപ്പെടുന്ന വായനയുടെ റെക്കോർഡിംഗ് - ഓഡിയോ ബുക്ക് സൗജന്യമായി പശ്ചാത്തല ശബ്ദവും സംഗീതവും ഡൗൺലോഡ് ചെയ്യുന്നതിനായി യു ട്യൂബ് ആരംഭിച്ച ചാനൽ - ഓഡിയോ ലൈബ്രറി Read more in App