Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ മാലിന്യമുക്ത സംസ്കാരവും അവബോധവും വളർത്തുന്നതിനായി "പളുങ്ക്" ചിത്രകഥാ പുസ്‌തകം പുറത്തിറക്കിയത് ?

Aകടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്

Bമല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

Cപാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്

Dവെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്

Answer:

D. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്

Read Explanation:

• മാലിന്യമുക്ത നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ടാണ് പുസ്‌തകം പുറത്തിറക്കിയത് • കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്താണ് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്


Related Questions:

ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി :
ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയാൻ വേണ്ടി കേരളത്തിലെ ഭക്ഷണ ശാലകളും ജ്യുസ് കടകളും കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധന ?