Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ സർഗാസ്മകത പോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനമാണ് ?

Aമാതൃക കൊടുത്തു കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിക്കുന്നു

Bവളരെ വേഗത്തിൽ ചെയ്തുതീർക്കാൻ ആവശ്യപ്പെടുന്നു

Cനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Dഅയവുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു

Answer:

D. അയവുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു

Read Explanation:

സർഗ്ഗാത്മകത (Creativity)

പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ  വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത.

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)

 


Related Questions:

ഭാഷാ അധ്യാപകൻ എന്ന നിലയിൽ കവിതകളിലെ സവിശേഷ പ്രയോഗങ്ങൾ കണ്ടെത്തുന്നതിനായി ഏത് തരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഉത്തമം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികളിൽ ഉൾപെടാത്തത് ഏത്?
The Right to Education of persons with disabilities until 18 years of age is laid down under:
What term did Piaget use to describe the process of adjusting existing knowledge to incorporate new information?
'ഓപ്പറേഷൻ ബ്ലാക്സ്ബോർഡ് പദ്ധതി' യുടെ ഉദ്ദേശ്യം