App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ ?

Aഓപ്പറേഷന്‍ അനാക്കോണ്ട

Bഓപ്പറേഷന്‍ പി ഹണ്ട്

Cഓപ്പറേഷൻ മദദ്

Dഓപ്പറേഷന്‍ കോബ്ര

Answer:

B. ഓപ്പറേഷന്‍ പി ഹണ്ട്

Read Explanation:

ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ കേരള പോലീസ് (സൈബര്‍ഡോം) നടത്തുന്ന ഓപ്പറേഷന്റെ പേരാണ് 'ഓപ്പറേഷൻ പി ഹണ്ട്'.


Related Questions:

സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് ?
Kerala State recently decided to observe Dowry prohibition Day in :
"ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആരംഭിച്ചത് ?
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണചുമതല ആർക്കാണ് ?
വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?